സഞ്ജീവനിയിൽ വോളണ്ടീയർ ആകാൻ അവസരം

സഞ്ജീവനിയിൽ വോളണ്ടീയർ ആകാൻ താല്പര്യമുള്ളവർക്ക് അവസരം.ആഴ്ചയിൽ നാലു മണിക്കൂർ സൗജന്യ സേവനം നടത്താൻ തയ്യാറുള്ളവർ മാർച്ച് പത്താം തിയതിക്ക് മുൻപായി താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

9446450772 ,9446172881

ഡയറക്ടർ